ക്രൈസ്തവ ഐക്യവാരത്തിന് തുടക്കമായി

ജനുവരി 18, തിങ്കളാഴ്ച ഫ്രാന്‍സിസ് പാപ്പാ ട്വിറ്ററില്‍ പങ്കുവച്ച സന്ദേശം.

ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരം ഇന്ന് ആരംഭിച്ചു. “എന്റെ സ്‌നേഹത്തില്‍ വസിക്കുമെങ്കില്‍ നിങ്ങള്‍ മികച്ച ഫലമുളവാക്കും.” യേശുവിന്റെ ഈ പ്രബോധനമാണ് ഈ വര്‍ഷത്തെ പ്രമേയം (യോഹ. 15:5-9).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.