അഗ്നിയായ് അഭിഷേകമായ് 1

പരിശുദ്ധാത്മാവിന്റെ മഹത് കൃത്യങ്ങളിൽ ഏറ്റവും മഹനീയമാണ് പ്രകൃതിയിൽ പ്രശോഭിക്കുന്ന ഭംഗിയും, ക്രമവും സംയോജിപ്പും. പ്രപഞ്ചസൃഷ്ടി പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയായിരുന്നു. ഈ അരൂപിയുടെ അനന്ത സൗന്ദര്യം വഴിഞ്ഞൊഴുകുന്നതാണ് പ്രപഞ്ചത്തിന്റെ ഭംഗി.

ഈ പ്രപഞ്ചത്തെയും നമ്മെ ഓരോരുത്തരേയും ക്രമത്തോടെ, ഭംഗിയോടെ യോജിപ്പോടെ നിലനിർത്തുന്നത് പരിശുദ്ധാത്മാവാണ്.

ഫാ. മാത്യു ആലക്കളം mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.