അഗ്നിയായ്… അഭിഷേകമായ്… 3

സ്വർഗ്ഗീയനന്മകൾ അങ്ങനെയാണ്. സ്വീകരിക്കുന്നവരുടെ – ഭക്ഷിക്കുന്നവരുടെ സ്വഭാവത്തിനുസരിച്ച്, രുചിക്കനുസരിച്ച് അത് രൂപാന്തരപ്പെടും. പരിശുദ്ധാത്മാവ് എന്നിൽ വരുമ്പോൾ എന്റെ മനോഭാവം – രുചി സ്നേഹമാണെങ്കിൽ ആത്മാവ് സ്നേഹമായി മാറും. വെറുപ്പിന്റേതെങ്കിലോ? ആത്മാവ് രുചിക്കനുസരിച്ച് രൂപാന്തരപ്പെടും. ഈശോയെ, ആത്മാവ് വരുമ്പോൾ നന്മകളാൽ സമൃദ്ധമായ ഒരു ഹൃദയം എനിക്കു നൽകണമെ.

സാജു ജോർജ്ജ്