അന്നന്നു വേണ്ടുന്ന ആഹാരം 20: യാമപ്രാർത്ഥനയും വിശുദ്ധ കുർബാനയും

സിറിയൻ പാരമ്പര്യമനുസരിച്ച്, ഒരു ദിവസത്തെ ഏഴ് യാമങ്ങളായി തിരിച്ചിട്ടുണ്ട്. ഏഴ് യാമങ്ങളിലും സന്യസ്തർ പ്രാർത്ഥിച്ചിരുന്നു. ഏഴ് യാമപ്രാർത്ഥനകളിലൂടെ തിരുസഭ ഉദ്ദേശിക്കുന്നത് ഓരോ ദിവസത്തെയും ഏഴ് യാമങ്ങളെ വിശുദ്ധീകരിക്കുക എന്നതാണ്. യാമപ്രാർത്ഥന എന്നത് വിശുദ്ധ കുർബാനയുടെ ദീർഘമായ ഒരു അനുഷ്ഠാനമാണ് എന്ന് നമുക്ക് പറയാൻ കഴിയും.

ഫാ. റോബിൻ കാരിക്കാട്ട് MCBS