മനുഷ്യര്‍ കാരണമാക്കുന്ന പരിസ്ഥിതിവിനാശം ഗൗരവതരം: മാര്‍പാപ്പ

സെപ്റ്റംബര്‍ 24-ാം തീയതി വ്യാഴാഴ്ച ഫ്രാന്‍സിസ് പാപ്പാ സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശം:

“മനുഷ്യര്‍ കാരണമാക്കുന്ന പരിസ്ഥിതിവിനാശം ഏറെ ഗൗരവകരമാണ്. ദൈവം മനുഷ്യനെ ഭൂമി ഭരമേല്പിച്ചതുകൊണ്ടു മാത്രമല്ല, ജീവിതം നാം തന്നെ പരിരക്ഷിക്കേണ്ട ദൈവികദാനം ആയതുകൊണ്ടു കൂടിയാണ്.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.