ഡിസംബര്‍ 30: മത്താ 9: 27-31 ദാവീദിന്റെ പുത്രാ ഞങ്ങളില്‍ കനിയണമേ

ഞാന്‍ ചെയ്ത നന്മ മറ്റാരോടും പറയേണ്ട എന്ന് ക്രിസ്തു കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടും അന്ധന്മാര്‍ അവന്റെ കീര്‍ത്തി നാടെങ്ങും പരത്തി. എന്നാല്‍ അവന്റെ കീര്‍ത്തി നാടെങ്ങും പരത്താന്‍ കടപ്പെട്ട നമ്മളാകട്ടെ ഇന്ന് ഒന്നും മിണ്ടാതെ ഒതുങ്ങി കഴി ഞ്ഞുകൂടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.