ജനുവരി 5 മത്തായി 4:12-17 സ്വര്‍ഗ്ഗരാജ്യം സമീപത്തുണ്ട്

യേശു പ്രസംഗിക്കുന്നത് സ്വര്‍ഗ്ഗരാജ്യം സമീപത്തുണ്ട് (4:17) എന്നാണ്. ഇന്നും ഇതാണ് സത്യം. സ്വര്‍ഗ്ഗരാജ്യം അകലെയല്ല, നിന്റെ അടുത്തു തന്നെയുണ്ട്. അത് തിരിച്ചറിയാനും അതിനുള്ളില്‍ പ്രവേശിക്കാനും നീ ചെയ്യേണ്ടത് ഒന്നേയുള്ളൂ മാനസാന്തരപ്പെടണം. അതായത് നിന്റെ മനസ്സും നിന്റെ ചിന്താരീതിയും മാറണമെന്നര്‍ത്ഥം. നിന്റെ ചിന്താരീതിയും കാഴ്ചപ്പാടും മാറിയാല്‍ ദൈവരാജ്യം നിന്റെ ഉള്ളിലാകും; നീ ദൈവരാജ്യത്തിന് ഉള്ളിലാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.