ഗ്ലോറിയ 2020 കരോൾഗാന മത്സരം ഇന്ന്

എംസിബിഎസ് ക്രിസ്‌റ്റോൺ മീഡിയയും എംസിബിഎസ് കലാഗ്രാമവും ചേർന്നു നടത്തുന്ന ഗ്ലോറിയ 2020 കരോൾഗാന മത്സരം ഇന്ന് നടക്കും. വൈകിട്ട് ആറുമണിക്ക് കടുവക്കുളം എമ്മാവൂസ് പബ്ലിക് സ്‌കൂളിന്റെ ഓഡിറ്റോറിയത്തിൽ വച്ച് ആണ് മത്സരം നടത്തപ്പെടുന്നത്.

പരിപാടിയുടെ തത്സമയ സംപ്രേക്ഷണം ലൈഫ് ഡേയുടെ യൂട്യൂബ് ചാനലിൽ https://www.youtube.com/Lifeday ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.