ഗ്രാമതല നേതൃസംഗമങ്ങളുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനഗ്രാമങ്ങളിൽ നേതൃസംഗമം നടപ്പിലാക്കുന്നു.

പടമുഖം ഗ്രാമത്തിൽ നടപ്പിലാക്കിയ നേതൃസംഗമം ഗ്രാമവികസന സമിതി പ്രസിഡന്റ്‌ ഫാ. ജോബി പൂച്ചുകണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഫാ. വിൽ‌സൺ കുരുട്ടുപറമ്പിൽ, ഫാ. പോളി പുതുശ്ശേരി എന്നിവർ സെമിനാറുകൾ നയിച്ചു. പരിപാടികൾക്ക് കോ – ഓർഡിനേറ്റർ ബേബി കൊല്ലപ്പള്ളി, അനിമേറ്റർ സുജ ജോബി, ജസ്റ്റിൻ നന്ദികുന്നേൽ എന്നിവർ നേതൃത്വം നൽകി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.