ഫാ. ജേക്കബ് തെക്കേമുറി നിര്യാതനായി

ഫാ. ജേക്കബ് തെക്കേമുറി നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 17/08/2019 ശനിയാഴ്ച രാവിലെ 11 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കും. സംസ്കാരം പെരുമ്പടവ് സെന്റ് ജോസഫ് ദേവാലയത്തിൽ.

നാളെ (16-08-2019) 10.30 മുതൽ 2 മണി വരെ ഭൌതിക ശരീരം കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.