സി കെ ജോസഫ് കല്ലിരിക്കുംകാലായില്‍ നിര്യാതനായി

ഫാ. ജോസഫ് കല്ലിരിക്കുംകാലായിലിന്റെ പിതാവ്  സി.കെ ജോസഫ്(81) നിര്യാതനായി. മൃതസംസ്കാരം നാളെ ഡിസംബര്‍ 14 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞു 2 .30 നു മധുരവേലി അല്‍ഫോന്‍സപുരം സെന്റ്‌ അല്‍ഫോന്‍സാ പള്ളിയില്‍.
പരേതന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.