ജനുവരി മാസത്തിലെ ഫ്രാൻസിസ് പാപ്പായുടെ പ്രത്യേക പ്രാർത്ഥനാ നിയോഗം

ജനുവരി മാസത്തിലെ ഫ്രാൻസിസ് പാപ്പായുടെ പ്രത്യേക പ്രാർത്ഥനാ നിയോഗം ‘സാഹോദര്യത്തിനു വേണ്ടി പരിശീലിപ്പിക്കുക’ എന്നതാണ്. മാനവികതക്കും സഭയുടെ ദൗത്യത്തിനും വേണ്ടിയുള്ള പ്രാർത്ഥനാ നിയോഗങ്ങൾ പാപ്പാ എല്ലാ മാസവും നൽകുന്നതാണ്.

“വിവേചനവും മതപീഡനവും അനുഭവിക്കുന്ന എല്ലാ ആളുകളും അവർ ജീവിക്കുന്ന സമൂഹങ്ങളിൽ അവരുടെ അവകാശങ്ങളും സഹോദരീ-സഹോദരന്മാർ എന്ന നിലയിൽ അവർക്ക് ലഭിക്കേണ്ട അംഗീകാരവും ലഭിക്കാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം” – പാപ്പാ പറഞ്ഞു.

പാപ്പായുടെ പ്രതിമാസ പ്രാർത്ഥനാ ഉദ്ദേശം നമ്മുടെ പ്രാർത്ഥനയെ ശക്തമായ ആയുധങ്ങളാക്കി മാറ്റാനുള്ള ആഗോള ആഹ്വാനമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.