പാപ്പയുടെ കൊളംബിയന്‍ സന്ദര്‍ശനം

 ഈ വര്‍ഷം സെപ്റ്റംബര്‍ 11 ന് ഫ്രാന്‍സിസ് പാപ്പ കൊളംബിയ സന്ദര്‍ശിക്കും. വത്തിക്കാന്‍ കാര്യാലയം ഔദ്യോഗികമായി പ്രഖ്യാപിച്ച കാര്യമാണിത്. കൊളംബിയന്‍ പ്രസിഡന്റിന്റെയും ദേശീയ കത്തോലിക്കാ മെത്രാന്റെയും ക്ഷണം സ്വീകരിച്ചാണ് പാപ്പയുടെ സന്ദര്‍ശനം.

കൊളംബയന്‍ തലസ്ഥാനമായ ബൊഗാട്ടോ, വില്ലവിസേന്‍സിയോ, മെഗല്ലിന്‍, കാര്‍ത്തേജ എന്നിവിടങ്ങളാണ് പാപ്പയുടെ സന്ദര്‍ശനവേദികള്‍. കൊളംബിയയിലെത്തുന്ന മൂന്നാമത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പയും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും കൊളംബിയ സന്ദര്‍ശിച്ചിട്ടുണ്ട്. അനുരജ്ഞനത്തിന്റെപ്രേക്ഷിതന്‍ ആയിട്ടാണ് പാപ്പ കൊളംബിയയില്‍ എത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.