പാപ്പ വര്‍ഷാന്ത്യ ധ്യാനത്തില്‍

വത്തിക്കാന്‍: ഇന്ന് മുതല്‍ അഞ്ച് ദിവസത്തേയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ധ്യാനത്തിലേക്ക് പ്രവേശിക്കും. റോമന്‍ കൂരിയായിലെ അംഗങ്ങള്‍ക്കൊപ്പമാണ് പാപ്പയുടെ വര്‍ഷാന്ത്യ ധ്യാനം. റോമിന് പതിനാറ് മൈല്‍ അകലെ സ്ഥിതി ചെയ്യന്ന അരിഷ്യയിലെ കാസ ഡിവൈന്‍ മാസെട്രോയിലാണ് ധ്യാനം. ഫാ. ഗ്വിലിയോ മിച്ചെലിനിയാണ് പാപ്പയുടെ ധ്യാനഗുരു.

പോള്‍ പതിനൊന്നാമന്‍ പാപ്പയുടെ സമയത്താണ് മാര്‍പാപ്പമാര്‍ എല്ലാ വര്‍ഷവും ധ്യാനത്തില്‍ പങ്കടുക്കുന്ന പതിവ് ആരംഭിച്ചത്. എണ്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.