ഫാ. കൊച്ചുപുത്തൻപുരക്കൽ സജി പോളിന്റെ പിതാവ് നിര്യാതനായി

സി.എസ്.റ്റി (ഫാദേഴ്സ്) സഭാംഗമായ ഫാ. കൊച്ചുപുത്തൻപുരക്കൽ സജി പോളിന്റെ പിതാവ് കെ. എം. പോൾ നിര്യാതനായി. മാർച്ച് 5 (ഞായർ) രാവിലെ 11.35 നാണ് അദ്ദേഹം നിര്യാതനായത്. മാർച്ച് 6 തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 2.00 ന് ഇടുക്കി പാറത്തോട് സെന്റ് ജോർജ് ഫൊറോന ദേവാലയത്തിലാണ് മൃത സംസ്കാരം.

ഫാ. സജി പോളിന്റെ പ്രിയ പിതാവിന്റെ വിയോഗത്തിൽ പ്രാർത്ഥനയോടെ പങ്കു ചേരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.