ഫാ. വര്‍ഗീസ് പുറംചിറയുടെ അമ്മ നിര്യാതയായി

ഫാ. വര്‍ഗീസ് പുറംചിറ എംസിബിഎസിന്റെ അമ്മ ബ്രിജീത്താ ആഗസ്തി (73) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ( 26-10-2019) ഉച്ചകഴിഞ്ഞ് രണ്ടിന് ഇരട്ടയാര്‍ സെന്റ് തോമസ് ഫൊറോനാ ദൈവാലയത്തില്‍ നടക്കും.