ഫാ. പോള്‍ കുഞ്ഞാനയിൽ mcbs നു ബൈബിൾ പഠനത്തിൽ ഡോക്ടറേറ്റ് 

ഫാ. പോൾ കുഞ്ഞാനയിൽ എംസിബിഎസിനു ബൈബിൾ പഠനത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. ജറുസലേമിലെ ഫ്രാൻസിസ്കന്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുമാണ് ഡോക്ടറേറ്റ് നേടിയത്.

വി. മത്തായിയുടെ സുവിശേഷത്തിലെ എമ്മാനുവല്‍ വചനങ്ങള്‍ – Jesus Christ God with us – An exegetical study of the Emmanuvel texts in the Gospal of Mathew – എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയത്.

ഫാ. പോൾ കുഞ്ഞാനയിൽ ലൈഫ് ഡേ ഓണ്‍ലൈനിന്റെ എഴുത്തുകാരന്‍ ആണ്. വിശുദ്ധ നാടുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ പരിചയപ്പെടുത്തുന്ന കോളം ചെയ്തുകൊണ്ടിരിക്കുന്നത് ഫാ. പോൾ കുഞ്ഞാനയിൽ ആയിരുന്നു. അഭിനന്ദനങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.