തലശ്ശേരി അതിരൂപതാംഗമായിരുന്ന ഫാ. മാത്യു തെക്കേക്കുളം നിര്യാതനായി

തലശ്ശേരി അതിരൂപതാംഗമായിരുന്ന ഫാ. മാത്യു തെക്കേക്കുളം നിര്യാതനായി. ലുക്കീമിയ ബാധിച്ച് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. മൃതസംസ്കാരം ഇന്ന് (04-06-2021) വൈകുന്നേരം നാലു മണിക്ക് മഞ്ഞളാംപുറം സെന്റ് ആന്റണീസ് ദേവാലയത്തിൽ.

അച്ചന്റെ ഭൗതികശരീരം ഇപ്പോൾ മഞ്ഞളാംപുറത്തുള്ള സ്വഭവനത്തിലാണ് ഉള്ളത്. രാവിലെ 11 മണി മുതൽ മഞ്ഞളാംപുറം സെന്റ് ആന്റണീസ് ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.