ഫാ. ജോയി ചെഞ്ചേരിയുടെ അമ്മ നിര്യാതയായി

പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും ദിവ്യകാരുണ്യ സഭാംഗവുമായ ഫാ. ജോയി ചെഞ്ചേരിയുടെ അമ്മ മേരി തോമസ് (വയസ്) ജനുവരി 8 ന് രാവിലെ നിര്യാതയായി. മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച (10 ജനുവരി 2017) ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് മാന്നാര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. ലൈഫ്ഡേയുടെ അനുശോചനവും പ്രാര്‍ത്ഥനയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.