സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണം നി​യ​ന്ത്രി​ച്ച്‌ പ​ള്ളി​വി​കാ​രി

ജോബിഷ് പള്ളിത്തോട്‌
ജോബിഷ് പള്ളിത്തോട്‌

ചേ​ര്‍​ത്ത​ല: സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണ​ത്തി​നാ​യി ജ​ന​ത്തി​ര​ക്ക് കൂ​ടി​യ​പ്പോ​ള്‍ പള്ളിവികാ​രി​യെ​ത്തി നി​യ​ന്ത്രി​ച്ചു. അ​ഴീ​ക്ക​ല്‍ 106-ാം നമ്പര്‍ ജാ​സ്മി​ന്‍ ജാ​ക്സ​ന്റെ ഉടമസ്ഥതയിലുള്ള റേ​ഷ​ന്‍ ക​ട​യി​ലാ​ണ് സം​ഭ​വം.

കോ​വി​ഡ് കാ​ല​ത്തേയ്ക്ക് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണം തുടങ്ങുമ്പോള്‍ ഇ​ത് വാ​ങ്ങാ​ന്‍ ജ​ന​ങ്ങ​ള്‍ കൂ​ട്ട​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു. അ​തു​വ​ഴി​കടന്നു​പോ​യ അ​ഴീ​ക്ക​ല്‍ സെ​ന്‍റ് ഫ്രാ​ന്‍​സീ​സ് സേ​വ്യ​ര്‍ പ​ള്ളിവി​കാ​രി ഫാ. ​ജോ​ര്‍​ജ്​ മാവും​കൂ​ട്ട​ത്തി​ല്‍ ഇ​തു​ കാ​ണു​ക​യും കൊ​റോ​ണ വൈ​റ​സി​നെ​ക്കു​റി​ച്ച്‌ ബോധവല്‍ക്കരിക്കുകയും ജ​ന​ങ്ങ​ളോ​ട് അ​ക​ലം പാ​ലി​ക്കാ​ന്‍ നി​ര്‍​ദ്ദേശി​ക്കു​ക​യും ചെയ്തു.

ജോബിഷ് പള്ളിത്തോട്