ജോര്‍ജ്ജ് കണ്ണംപ്ലാക്കല്‍ അച്ചന്റെ അമ്മ നിര്യാതയായി

കണ്ണംപ്ലാക്കല്‍ മറിയക്കുട്ടി മൈക്കിള്‍ (82) ഇന്ന് പുലര്‍ച്ചെ നിര്യാതയായി. ദിവ്യകാരുണ്യ മിഷനറി സഭാംഗവും ചെന്നായപ്പാറ ദിവ്യഹൃദയ ആശ്രമത്തിന്റെ ഡയറക്ടറുമായ ഫാ. ജോര്‍ജ്ജ് കണ്ണംപ്ലാക്കലിന്റെ അമ്മയാണ് പരേത.

മൃതസംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് ഉച്ച കഴിഞ്ഞ് 3.00 മണിക്ക് ഇടുക്കി, പാണ്ടിപ്പാറ, സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ നടത്തപ്പെടും.