ബി. എ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് സന്യാസിനിക്ക്

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ബി. എ ഹിന്ദി പരീക്ഷയിൽ സിസ്റ്റർ ഇവാഞ്ചലിൻ എസ്. വി. എം ഒന്നാം റാങ്ക് നേടി. മൂവാറ്റുപുഴ നിർമ്മല കോളേജിലെ വിദ്യാർത്ഥിനി ആയിരുന്നു സിസ്റ്റർ. കോട്ടയം വിസിറ്റേഷൻ സമൂഹാംഗമായ സിസ്റ്റർ മാലക്കല്ല് തറയ്ക്കപ്പറമ്പിൽ റ്റി. സി ജോസഫ് – എൽസമ്മ ദമ്പതികളുടെ മകളാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.