ഫിയാത്ത് മിഷന്‍ ധ്യാനങ്ങള്‍

ക്രിസ്തുവിനെ അറിയാത്തവര്‍ക്ക് ക്രിസ്തുവിനെ പകര്‍ന്നുനല്‍കുവാന്‍ സഹായിക്കുന്ന സുവിശേഷപ്രഘോഷണ മിഷന്‍ ധ്യാനങ്ങളുമായി ഫിയാത്ത് മിഷന്‍.

ഇന്ത്യയിലെ മിഷന്‍ പ്രദേശങ്ങളില്‍ പോയി ഏതാനും മാസത്തേയ്‌ക്കോ, വര്‍ഷത്തേയ്‌ക്കോ, ജീവിതകാലം മുഴുവനുമോ, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയിലോ, മറ്റ് ദൈവീക ശുശ്രൂഷകളിലോ ഏര്‍പ്പെടാന്‍ തയ്യാറുള്ളവരെ ഒരുക്കുന്നതിനായിട്ടുള്ളതാണ് ഈ ധ്യാനങ്ങള്‍. റിട്ടയര്‍മെന്റ് ചെയ്ത വ്യക്തികള്‍ക്ക്, സുവിശേഷ വേലയുമായി സഹകരിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ
ധ്യാനങ്ങള്‍ ഏറെ സഹായകരമാണ്.

അടുത്ത മിഷന്‍ ധ്യാനങ്ങള്‍ ഡിസംബര്‍ 15-19, ഫെബ്രുവരി 16-20.

താല്‍പര്യമുള്ളവര്‍ക്ക് മിഷന്‍ ധ്യാനങ്ങളിലെല്ലാം സൗജന്യമായി പങ്കെടുക്കാം. കോഴിക്കോട് മരുതോങ്കര മരിയഗിരി സെന്ററിലാണ് ധ്യാനങ്ങള്‍ നടത്തപ്പെടുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:-

ഫിയാത്ത് മിഷന്‍
മരിയഗിരി, മരുതോങ്കര പി.ഒ.,
കുറ്റ്യാടി, കോഴിക്കോട്.

മനോജ് കുറ്റ്യാടി – 9645530783, 8606963035

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.