വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളിന് കൊ​ടി​യേ​റി

ഭ​​ര​​ണ​​ങ്ങാ​​നം തീ​​ർ​​ത്ഥാ​​ട​​ന​​കേ​​ന്ദ്ര​​ത്തി​​ൽ വി​​. അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ളിന് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് കൊ​​ടി​​യേ​​റ്റി. ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ ഭ​ര​ണ​ങ്ങാ​ന​ത്തേ​യ്ക്ക് ഒ​ഴു​കി​ത്തു​ട​ങ്ങി.

സ​​ഹാ​​യമെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​മ്പി​​ൽ, വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ൽ, തീ​ര്‍ത്ഥാട​​ന​​കേ​​ന്ദ്രം റെ​​ക്ട​​ർ ഫാ. ​​ജോ​​സ് വ​​ള്ളോം​​പു​​ര​​യി​​ട​​ത്തി​​ൽ, ഭ​​ര​​ണ​​ങ്ങാ​​നം സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​അ​​ഗ​​സ്റ്റി​​ൻ കൊ​​ഴു​​പ്പ​​ൻ​​കു​​റ്റി, തീ​​ർത്ഥാ​​ട​​ന​​കേ​​ന്ദ്രം അ​​സി. റെ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് മേ​​യി​​ക്ക​​ൽ, ഫാ. ​​ഏബ്ര​​ഹാം ക​​ണി​​യാം​​പ​​ടി​​ക്ക​​ൽ, ഫാ. ​​ജോ​​സ​​ഫ് കി​​ഴ​​ക്കേ​​ക്ക​​ര, ഫാ. ​​തോ​​മ​​സ് വ​​ലി​​യ​​വീ​​ട്ടി​​ൽ, ഫാ. ​​മാ​​ത്യു പു​​ത്ത​​ൻ​​പു​​ര​യ്​​ക്ക​​ൽ, ഫാ. ​​ജോ​​സ് മ​​ഠ​​ത്തി​​ക്കു​​ന്നേ​​ൽ, ഫാ. ​​മൈ​​ക്കി​​ൾ ഔസേ​​പ്പ​​റ​​മ്പി​​ൽ, ഫാ. ​​മാ​​ർ​​ട്ടി​​ൻ ക​​ല്ല​​റ​​യ്ക്ക​​ൽ, ഫാ. ​​ജോ​​സ​​ഫ് വാ​​ട്ട​​പ്പി​​ള്ളി​​ൽ, ഫാ. ​​മാ​​ത്യു മൂ​​ത്തേ​​ട​​ത്ത്, ഫാ. ഏ​​ബ്രാ​​ഹം ത​​കി​​ടി​​യേ​​ൽ, ഫാ. ​​മാ​​ത്യു കു​​രി​​ശും​​മൂ​​ട്ടി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

11-ന് ​​മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ച് സ​​ന്ദേ​​ശം ന​​ൽ​​കി. ഫാ. ​​ജോ​​സ​​ഫ് മേ​​യി​​ക്ക​​ൽ, ഫാ. ​​ജോ​​സ​​ഫ് പാ​​മ്പാറ, ഫാ. ​​മാ​​ത്യു കു​​രി​​ശും​​മൂ​​ട്ടി​​ൽ, ഫാ. ​​തോ​​മ​​സ് വാ​​ലു​​മ്മേ​​ൽ, ഫാ. ​​ജോ​​സ് നെ​​ല്ലി​​ക്ക​​ത്തെ​​രു​​വി​​ൽ എ​​ന്നി​​വ​​ർ ഇ​ന്ന​ലെ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു.