രാ​മ​പു​രം പ​ള്ളി​യി​ൽ വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ തി​രു​നാളിനു നാളെ തുടക്കം കുറിക്കും

സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ വാ​​ഴ്ത്ത​​പ്പെ​​ട്ട കു​​ഞ്ഞ​​ച്ച​​ന്‍റെ തി​​രു​​നാ​​ൾ നാ​​ളെ ആ​​രം​​ഭിക്കും. നാ​​ളെ മു​​ത​​ൽ 11 വ​​രെയുള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ രാ​​വി​​ലെ ഒ​​ന്‍പ​​തി​​നും വൈ​​കു​​ന്നേ​​രം നാ​​ലി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ഉണ്ടായിരിക്കും. 16ന് ആണ് തിരുനാൾ ​​സ​​മാ​​പി​​ക്കുക.

ഇ​​ന്ന് ക​​ട​​നാ​​ട് പ​​ള്ളി​​യി​​ൽ​നി​​ന്നു കു​​ഞ്ഞ​​ച്ച​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ങ്ക​​ലേ​​ക്കു പ​​ദ​​യാ​​ത്ര. ഏ​​ഴി​​നു രാ​​വി​​ലെ ഒ​​​​ന്‍പ​​തി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. വൈ​​കു​​ന്നേ​​രം തീ​​ർ​​ഥാ​​ട​​നം. എ​​സ്എം​​വൈ​​എം രാ​​മ​​പു​​രം മേ​​ഖ​​ല, ലൂ​​ർ​​ദ് മൗ​​ണ്ട് സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ള്ളി, ശാ​​ന്തി​​ഗി​​രി സെ​​ന്‍റ് ജോ​​സ​​ഫ് പ​​ള്ളി​​ക​​ൾ നേ​​തൃ​​ത്വം ന​​ൽ​​കും. തു​​ട​​ർ​​ന്നു ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം, നാ​​ലി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന.

എ​​ട്ടി​​നു രാ​​വി​​ലെ ഒ​​​​ന്‍പ​​തി​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, സ​​ന്ദേ​​ശം. 10.30ന് ​​തീ​​ർ​​ഥാ​​ട​​നം – മാ​​തൃ​​വേ​​ദി, പി​​തൃ​​വേ​​ദി പാ​​ലാ രൂ​​പ​​ത. മൂ​​ന്നി​​നു രാ​​മ​​പു​​രം ഇ​​ട​​വ​​ക​​യി​​ലെ കു​​ടും​​ബ​​ക്കൂ​​ട്ടാ​​യ്മ​​ക​​ളു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ പ്രേ​​ഷി​​ത​​റാ​​ലി. ഒ​​ൻ​​പ​​തി​​നു രാ​​വി​​ലെ ഒ​​ൻ​​പ​​തി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നാ​​ലി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന – പാ​​ലാ രൂ​​പ​​ത​​യി​​ലെ ന​​വ​​വൈ​​ദി​​ക​​ർ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.

പ​​ത്തി​​നു രാ​​വി​​ലെ ഒ​​​​ന്‍പതി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, 11നു ​​രാ​​വി​​ലെ പ​​ത്തി​​ന് ക​​രി​​സ്മാ​​റ്റി​​ക് പ്രേ​​ഷി​​ത​​സം​​ഗ​​മം (രാ​​മ​​പു​​രം സ​​ബ് സോ​​ൺ). 12ന് ​​രാ​​വി​​ലെ 10.30 ന് ​​സ​​മ​​ർ​​പ്പി​​ത​​രു​​ടെ തീ​​ർ​​ഥാ​​ട​​നം. മൂ​​ന്നി​​നു ഡി​​സി​​എം​​എ​​സ് രാ​​മ​​പു​​രം യൂ​​ണി​​റ്റ്, കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത ഡി​​സി​​എം​​എ​​സ് എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ തീ​​ർ​​ഥാ​​ട​​നം. നാ​​ലി​നു കൊ​​ടി​​യേ​​റ്റ് – വി​​കാ​​രി റ​​വ. ഡോ. ​​ജോ​​ർ​​ജ് വ​​ർ​​ഗീ​​സ് ഞാ​​റ​​ക്കു​​ന്നേ​​ൽ. 13ന് 1.30 ​​തീ​​ർ​​ഥാ​​ട​​നം, 14ന് 2.30ന് ക​​ർ​​ഷ​​ക​​ദി​​നാ​​ച​​ര​​ണം, ക​​ർ​​ഷ​​ക സ​​മ്മേ​​ള​​നം, കൃ​​ഷി​​യി​​ട​​ങ്ങ​​ൾ​​ക്കാ​​യി വാ​​ഴ്ത്ത​​പ്പെ​​ട്ട കു​​ഞ്ഞ​​ച്ച​​നോ​​ട് മ​​ധ്യ​​സ്ഥ പ്രാ​​ർ​​ഥ​​ന, കാ​​ഴ്ച​​സ​​മ​​ർ​​പ്പ​​ണം (എ​​കെ​​സി​​സി, ക​​ർ​​ഷ​​ക​​ദ​​ളം, ഇ​​ൻ​​ഫാം, പി​​തൃ​​വേ​​ദി, ഡി​​സി​​എം​​എ​​സ് സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ). 15നു ​​വൈ​​കു​​ന്നേ​​രം ആ​​റി​​നു തീ​​ർ​​ഥാ​​ട​​നം- പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് ക​​ത്തീ​​ഡ്ര​​ൽ. 6.15ന് ​​ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം.

പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​വ​​സ​​മാ​​യ 16ന് ​​രാ​​വി​​ലെ 5.15 ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, ഒ​​​​ന്‍പ​​തി​​ന് നേ​​ർ​​ച്ച വെ​​ഞ്ച​​രി​​പ്പ്. 11ന് ​​പാ​​ലാ രൂ​​പ​​ത ഡി​​സി​​എം​​എ​​സ് തീ​​ർ​​ഥാ​​ട​​ക​​ർ​​ക്കു സ്വീ​​ക​​ര​​ണം. 12 നു ​​പ്ര​​ദ​​ക്ഷി​​ണം. 4.30 നു ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന.