വിശുദ്ധ കുർബാനയും അർപ്പിച്ച് ആശീർവാദവും നൽകിയ ശേഷം മരണമടഞ്ഞ ഒരു വൈദികൻ

മെക്സിക്കൻ രൂപതയായ ഇസ്താപലാപയിലെ ലാ ഡിവിന പ്രൊവിഡെൻസ് ഇടവകയിലെ വൈദികൻ ഫാ. വെക്ടർ ജറാമിലോ കാമാച്ചോ അന്തരിച്ചു. വിശുദ്ധ കുർബാന അർപ്പിച്ച്, ദിവ്യകാരുണ്യത്തിന്റെ ആശീർവാദം നൽകിയ ശേഷമാണ് അദ്ദേഹം പള്ളിയിൽ വെച്ച് ഹൃദയാഘാതം മൂലം കുഴഞ്ഞു വീണ് മരിക്കുന്നത്.

ഉടൻ ഡോക്ടർ പള്ളിയിലെത്തി മരണം സ്ഥിരീകരിച്ചു. “ഉന്നതനും നിത്യപുരോഹിതനുമായ യേശുക്രിസ്തുവിന്റെ രാജ്യത്തിലേക്ക് പ്രിയപ്പെട്ടവരെ സ്വീകരിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നൽകി ദൈവം അനുഗ്രഹിക്കട്ടെ.” -ബിഷപ്പ് ജെസസ് അന്റോണിയോ ലെർമാ നോളാസ്കോ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.