ഫാ. സാബു മണ്ണടയുടെ അമ്മ നിര്യാതയായി

പൊങ്ങ: ഫാ. സാബു തോമസ് മണ്ണട എം.സി.ബി.എസ് – ന്റെ അമ്മ ഏലിക്കുട്ടി തോമസ് (88) നിര്യാതയായി. പരേതനായ മണ്ണട കെ. സി. തോമസിന്റെ (മണ്ണട അപ്പച്ചൻ) ഭാര്യയാണ്. മൃതസംസ്ക്കാരം ഇന്ന് 11 മണിക്ക് സ്വഭവനത്തിലെ പ്രാർത്ഥനാ ശുശ്രൂഷയ്ക്കു ശേഷം പൊങ്ങ മാർ സ്ളീവാ ദേവാലയ സെമിത്തേരിയിൽ. മങ്കൊമ്പ് പാലത്ര കുടുംബാംഗമാണ് പരേത.

റ്റോമിച്ചൻ, ലാലിച്ചൻ, ജിജി മോൾ, ആന്റപ്പൻ, സി. ജ്യോതി FCC, ബാബു, ഫാ. സാബു മണ്ണട MCBS എന്നിവർ മക്കളും ലില്ലിക്കുട്ടി, ലിസമ്മ, സിബിച്ചൻ കൈനിക്കര, ഷീബ, ബിൻസി എന്നിവർ മരുമക്കളുമാണ്.

ലൈഫ് ഡേയുടെ ആർട്ട് വിഭാഗത്തിലെ കോളമിസ്റ്റാണ് ഫാ. സാബു മണ്ണട. ലൈഫ് ഡേയുടെ ആദരാജ്ഞലികൾ!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.