മാനന്തവാടി രൂപതാംഗമായിരുന്ന ഫാ. മാത്യു കാട്ടറാത്ത് അന്തരിച്ചു

മാനന്തവാടി രൂപതാംഗമായിരുന്ന ഫാ. മാത്യു കാട്ടറാത്ത് അന്തരിച്ചു. അദ്ദേഹത്തിന് 78 വയസായിരുന്നു. അച്ചൻ്റെ ഭൗതിക ശരീരം ഇന്ന് പതിനൊന്ന് മണി മുതൽ പാസ്റ്ററൽ സെൻ്റർ ചാപ്പലിൽ പൊതു ദർശനത്തിന് വെയ്ക്കും. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് വൈകുന്നേരം നാല് മണിക്ക് പാസ്റ്ററൽ സെൻ്റർ ചാപ്പലിൽ ആരംഭിക്കുന്നതാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.