മാനന്തവാടി രൂപതാംഗമായിരുന്ന ഫാ. ജയിംസ് കുമ്പുക്കൽ അന്തരിച്ചു

മാനന്തവാടി രൂപതാ വൈദികനായ ഫാ. ജയിംസ് കുമ്പുക്കൽ അന്തരിച്ചു. അദ്ദേഹത്തിന് 78 വയസായിരുന്നു. രണ്ട് വർഷമായി വിശ്രമജീവിതം നയിക്കുകയായിരുന്ന അദ്ദേഹം ഏതാനും ആഴ്ചകളായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

മൃതസംസകാര ശുശ്രൂഷകൾ നാളെ (22\06\2021) ന് രാവിലെ ദ്വാരക പാസ്റ്ററൽ സെന്ററിൽ ആരംഭിക്കുന്നതാണ്. കോവിഡ് പ്രോട്ടോക്കോൾ നിലനില്ക്കുന്നതിനാൽ ശുശ്രൂഷകളിൽ പരമാവധി 20 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളു. ഇന്ന് ഉച്ചകഴിഞ്ഞ് നാല് മണി മുതൽ മൃതശരീരം പാസ്റ്ററൽ സെന്ററിലെ ചാപ്പലിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.