അന്നന്നു വേണ്ടുന്ന ആഹാരം 140: വൈദികർക്ക് തനിയെ ബലിയർപ്പിക്കാമോ?

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഒരു വൈദികൻ തനിയെ ആണ് വിശുദ്ധ കുർബാന അർപ്പിക്കുന്നതെങ്കിലും ആ വൈദികനോടൊപ്പം തിരുസഭ മുഴുവൻ സന്നിഹിതമാണ്.

ഫാ. റോബിൻ കാരിക്കാട്ട് MCBS