അന്നന്നു വേണ്ടുന്ന ആഹാരം 111: അമ്മ പഠിപ്പിക്കുന്ന ആരാധന

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വിശുദ്ധ കുർബാനയുടെ ആരാധനകളിലേക്ക് നമ്മെ ഏറ്റവും അധികം ഒരുക്കുവാൻ സാധിക്കുന്നത് പരിശുദ്ധ അമ്മയ്ക്കാണ്. ഈശോയുടെ ജന്മം മുതൽ അവൾ അവനെ ആരാധിക്കുകയായിരുന്നു. പരിശുദ്ധ അമ്മയുടെ വിദ്യാലയത്തിൽ നിന്നും വിശുദ്ധ കുർബാനയെക്കുറിച്ചുള്ള പാഠങ്ങൾ നാം പഠിക്കണമെന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ നമ്മെ ഓർമിപ്പിക്കുന്നു.

ഫാ. റോബിൻ കാരിക്കാട്ട് MCBS