അന്നന്നു വേണ്ടുന്ന ആഹാരം 116: നാല്പതുമണി ആരാധന

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്‌തുതിയായിരിക്കട്ടെ. പാരമ്പര്യമായി തിരുസഭയിൽ ഒത്തിരിയേറെ സ്നേഹിക്കപെടുന്ന ഒരു ഭക്ത കൃത്യമാണ് നാല്പതുമണി ആരാധന. ഏകദേശം പതിനഞ്ചാം നൂറ്റാണ്ടോടുകൂടിയാണ് ഈ ആരാധനക്ക് പ്രാധാന്യം അർഹിക്കുന്നത്.

ഫാ. റോബിൻ കാരിക്കാട്ട് MCBS