അന്നന്നു വേണ്ടുന്ന ആഹാരം 109: വലിയ മനസ്സുള്ള കുഞ്ഞച്ചൻ

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന് അറിയാവുന്ന കാര്യം സക്രാരിയുടെ മുൻപിൽ മുട്ടുകൾ കുത്തി പ്രാർത്ഥിക്കുവാൻ അറിയാമായിരുന്നു. കൈയിൽ ജപമാലയെടുത്ത് മണിക്കുറുകൾ പരിശുദ്ധ അമ്മയോട് മാധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കുവാൻ അറിയാമായിരുന്നു.

ഫാ. റോബിൻ കാരിക്കാട്ട് MCBS