അന്നന്നു വേണ്ടുന്ന ആഹാരം 108: ആവിലായിലെ അമ്മത്രേസ്യ

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വിശുദ്ധ അമ്മത്രേസ്യയെ അനുസ്മരിക്കുമ്പോൾ അമ്മത്രേസ്യയുടെ വിശുദ്ധ കുർബാനയോടുള്ള ഭക്തിയും വണക്കവും നാം ഓർക്കേണ്ടത് അനിവാര്യമാണ്. വിശുദ്ധ കുർബാനയ്ക്കുശേഷം നാം കുറച്ചുനേരം പ്രാർത്ഥനയിൽ ചിലവഴിക്കണമെന്ന് അമ്മത്രേസ്യ തൻ്റെ സഹോദരിമാരെ ഓർമ്മിപ്പിക്കാറുണ്ടായിരുന്നു.

ഫാ. റോബിൻ കാരിക്കാട്ട് MCBS