അന്നന്നു വേണ്ടുന്ന ആഹാരം: 104 കുർബാന, അമ്മയ്ക്ക് ഓർമ്മകളുടെ വേലിയേറ്റം

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഇതെന്റെ ശരീരമാണ്. നിങ്ങൾ വാങ്ങി ഭക്ഷിക്കുവിൻ എന്ന് പറയുമ്പോൾ പരിശുദ്ധ അമ്മയുടെ മനസിലൂടെ കടന്നുപോയ വികാര വിചാരങ്ങൾ എന്തായിരിക്കണം? അവൾ കുരിശിന്റെ വഴിയിലേക്ക് പിന്തിരിഞ്ഞ്‍ നടന്നിട്ടുണ്ടാകണം.

ഫാ. റോബിൻ കാരിക്കാട്ട് MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.