അന്നന്നു വേണ്ടുന്ന ആഹാരം 142: വിശുദ്ധ കുര്‍ബാന പൂര്‍ത്തിയായതിനു ശേഷം മടങ്ങാം

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വിശുദ്ധ കുര്‍ബാന സ്വീകരണത്തിനു ശേഷമുള്ള സമയം നന്ദിപ്രാര്‍ത്ഥനകളുടെ സമയമാണ്. പ്രധാനമായിട്ട് ആദ്യം ദൈവജനം, വിശുദ്ധ കുര്‍ബാനയായിട്ട് നമ്മുടെ ഹൃദയങ്ങളിലേയ്ക്ക് എഴുന്നള്ളി വന്ന ഈശോയ്ക്ക് അതിന് അനുമതി നല്‍കിയ അതില്‍ പങ്കെടുക്കാനായി നമ്മെ യോഗ്യരാക്കിയ പിതാവായ ദൈവത്തോട് നന്ദി പറഞ്ഞു പ്രാര്‍ത്ഥിക്കും.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS