അന്നന്നു വേണ്ടുന്ന ആഹാരം 297: അനുരഞ്ജനമാണ് വേണ്ടത്

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. നമ്മള്‍ എങ്ങനെ ബലിയര്‍പ്പണങ്ങളില്‍ പങ്കെടുക്കണം, വിശുദ്ധ ബലിയില്‍ ഭക്തിയോടെ എങ്ങനെ പങ്കുചേരാം എന്നതിനെക്കുറിച്ചാണ് ഈ കാലയളവില്‍ നമ്മള്‍ ചിന്തിക്കുന്നത്. നമ്മളെ ഈശോ പഠിപ്പിക്കുന്ന ഒരു കാര്യമുണ്ട്. തന്റെ ആദ്യ ബലിയര്‍പ്പിക്കുമ്പോള്‍ എല്ലാവരോടും അനുരഞ്ജനപ്പെട്ടതിനുശേഷമാണ് ഈശോ ബലി പൂര്‍ത്തിയാക്കുന്നത്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.