അന്നന്ന് വേണ്ടുന്ന ആഹാരം 163: എന്തുകൊണ്ട് ദിവ്യകാരുണ്യ അത്ഭുതങ്ങൾ

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. നമ്മള്‍ ക്രിസ്തുവിന്റെ പ്രത്യക്ഷീകരണങ്ങളെക്കുറിച്ച് പരിശോധിച്ചാല്‍ പലര്‍ക്കും ദര്‍ശനമായിട്ട് ഈശോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍, വിശുദ്ധ കുര്‍ബാനയിലാണ് പലപ്പോഴും ഈശോ തന്നെത്തന്നെ വെളിപ്പെടുത്തുന്നത്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS