അന്നന്നു വേണ്ടുന്ന ആഹാരം 321: തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ

പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. പ്രിയമുള്ളവരേ, ആത്മാവിനെയൊക്കെ സ്വീകരിച്ച് ശക്തി പ്രാപിച്ചിരിക്കുന്ന ഒരു സമയമാണിത്. ശ്ലീഹന്മാരെപ്പോലെ വചനം പ്രഘോഷിക്കാനുള്ള അതിതീക്ഷ്ണത ഹൃദയത്തിലും ജീവിതത്തിലും ജ്വലിച്ചുനില്‍ക്കുന്ന ഒരു സമയം.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.