അന്നന്നു വേണ്ടുന്ന ആഹാരം 316: ആത്മാവിനെ സ്വീകരിക്കാൻ ഒരുങ്ങാം

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഈശോ സ്വര്‍ഗ്ഗാരോഹണം ചെയ്തു പൊയ്ക്കഴിയുമ്പോള്‍, അപ്പ. പ്രവ. ഒന്നാം അദ്ധ്യായം പത്താം തിരുവചനത്തില്‍ നമ്മള്‍ കാണുന്നുണ്ട്, ശിഷ്യന്മാര്‍ ആകാശത്തിലേയ്ക്ക് നോക്കിനില്‍ക്കെയാണ് വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാര്‍ ചോദിക്കുന്നുണ്ട്, എന്താണ് നിങ്ങള്‍ ആകാശത്തിലേയ്ക്ക് നോക്കിനില്‍ക്കുന്നതെന്ന്…

ഫാ. റോബിന്‍ കാരിക്കാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.