അന്നന്നു വേണ്ടുന്ന ആഹാരം 313: കുർബാനയെക്കുറിച്ചു പഠിപ്പിക്കുമ്പോൾ ഉണ്ടായ തടസ്സങ്ങൾ

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഒരിക്കല്‍ ഒരു സ്ഥലത്ത് വിശുദ്ധ കുര്‍ബാനയെക്കുറിച്ച് രാവിലെ മുതല്‍ ക്ലാസ്സുകളെടുത്ത് വചനഭാഗങ്ങള്‍ പങ്കുവച്ച് അവിടെ സന്നിഹിതരായിരുന്ന എല്ലാവരെയും വിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യത്തെക്കുറിച്ചും, ഒരുക്കത്തോടെയും അനുതാപത്തോടെയും വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച്, അന്നത്തെ ക്ലാസിന്റെ അവസാനം വിശുദ്ധ ബലി അര്‍പ്പിക്കാനായിട്ടു ദേവാലയത്തിലേയ്ക്ക് കടന്നുവരുമ്പോള്‍ ആദ്യം കണ്ട കാഴ്ച്, അവിടെ വച്ചിരുന്ന ഒരു വലിയ ബോക്സ്‌ അവിടെ കൂടിയിരുന്ന ആളുകളുടെ ഇടയിലേയ്ക്കു വീഴുന്ന കാഴ്ചയാണ്…

ഫാ. റോബിന്‍ കാരിക്കാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.