അന്നന്ന് വേണ്ടുന്ന ആഹാരം 162: അമലോത്ഭവ തിരുനാൾ

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. പ്രിയമുള്ളവരെ, ഡിസംബര്‍ 8-നാണ് പരിശുദ്ധ അമ്മയുടെ അമലോല്‍ഭവ തിരുനാള്‍ സഭ വിശ്വാസ സത്യമായി പ്രഖ്യാപിച്ച ദിവസം, നമ്മള്‍ ആചരിക്കുന്ന തിരുനാള്‍. 1854-ല്‍ പതിനൊന്നാം പിയൂസ് മാര്‍പാപ്പാ ഇന്ഫബാരിസ് ദേവൂസ് എന്ന തിരുവെഴുത്തിലൂടെയാണ്‌ പരിശുദ്ധ അമ്മയുടെ അമലോല്‍ഭവം വിശ്വാസ സത്യമായിട്ട് പ്രഖ്യാപിക്കുന്നത്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS