അന്നന്നു വേണ്ടുന്ന ആഹാരം 283: ദി പാഷൻ ഓഫ് ക്രൈസ്റ്റ് സിനിമ

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഈ നോമ്പുകാലത്തില്‍ നമുക്കൊരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ചലച്ചിത്രമാണ് ദി പാഷൻ ഓഫ് ക്രൈസ്റ്റ്. മെല്‍ ഗിബ്സണിന്റെ സംവിധാനത്തില്‍ 2004 ഫെബ്രുവരി 25, ഒരു Ash Wednesday-ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS