അന്നന്നു വേണ്ടുന്ന ആഹാരം 282: ഓശാന ഞായർ

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. എല്ലാവര്‍ക്കും ഓശാന തിരുനാളിന്റെ മംഗളങ്ങള്‍. യഹൂദ പാരമ്പര്യമനുസരിച്ച് ഈ ഓശാന തിരുനാളിന് ഒരു പാശ്ചാത്തലമുണ്ട്. പെസഹാ തിരുനാളിനു കൊല്ലപ്പെടേണ്ട കുഞ്ഞാടിനെ നമ്മള്‍ തിരഞ്ഞെടുക്കുന്ന ദിവസം.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS