അന്നന്നു വേണ്ടുന്ന ആഹാരം 281: കൊഴുക്കട്ട തിരുനാൾ

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. 2020 നോമ്പുകാലത്ത് നമ്മള്‍ ഏപ്രില്‍ നാലാം തീയതിയാണ് കൊഴുക്കട്ട തിരുനാൾ ആചരിക്കുന്നത്. നാല്പതാം വെള്ളിയുടെയും ഓശാന ഞായറിന്റെയും ഇടയില്‍ വരുന്ന ദിവസമാണ് സാധാരണഗതിയില്‍ പരമ്പരാഗതമായിട്ട് നമ്മള്‍ കൊഴുക്കട്ട തിരുനാൾ ആചരിക്കുന്നത്. ഈ തിരുനാളിന് രണ്ടു പാരമ്പര്യങ്ങളാണുള്ളത്.

ഫാ.റോബിന്‍ കാരിക്കാട്ട് MCBS