അന്നന്നു വേണ്ടുന്ന ആഹാരം 279: ദൈവദാസി മരിയ സെലിൻ കണ്ണനായ്ക്കൽ

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഇന്ന് നമ്മള്‍ പരിചയപ്പെടുന്നത് കേരളത്തിലെ തന്നെ ഒരു കൊച്ചുവിശുദ്ധയെയാണ്. ദൈവദാസി സിസ്റ്റര്‍ മരിയ സെലിൻ കണ്ണനായ്ക്കൽ. ഉര്സിലേത് സഭാംഗമാണ്. 1931-ല്‍ ജനിച്ച് 26 വര്‍ഷങ്ങള്‍ ഈ ലോകത്തില്‍ ജീവിച്ച് വ്രതവാഗ്ദാനത്തിന്റെ മുപ്പത്തിയഞ്ചാം ദിവസം ഈ മണ്ണില്‍ നിന്നു വേര്‍പിരിഞ്ഞു പോയ സഹാനദാസി. അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കര്‍ത്താവിന്റെ മുമ്പില്‍ കെടാവിളക്കായിട്ട് അധികം അകലെയല്ലാതെ എപ്പോഴും, രാത്രി മുഴുവനും പകലും സക്രാരിയുടെ മുമ്പില്‍ ജ്വലിച്ച് ഈശോയ്ക്കു വേണ്ടി മാത്രം എരിഞ്ഞുതീരണമെന്ന്…

ഫാ. റോബിന്‍ കാരിക്കാട്ട് MCBS