അന്നന്നു വേണ്ടുന്ന ആഹാരം 278: പുത്തൻ പാനയും പാരമ്പര്യങ്ങളും

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. നമുക്ക് അന്യം നിന്നുപോയ ഒരു പാരമ്പര്യമാണ് ഭവനങ്ങളില്‍ പുത്തന്‍പാന ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഒരു പതിവ്. നമുക്കറിയാം, അര്‍ണോസ് പാതിരി എന്നുപറയുന്ന ഒരു ജര്‍മ്മന്‍ ജെസ്യൂട്ട് മിഷനറിയാണ് 1721-32 കാലഘട്ടങ്ങളിലാണ് ഈ പുത്തന്‍പാന രചിക്കുന്നത്‌. പണ്ടുകാലങ്ങളില്‍ പെസഹാ വ്യാഴാഴ്ചയും ദുഃഖവെള്ളിയാഴ്ചയുമൊക്കെ നമ്മള്‍ ഭവനങ്ങളില്‍ പുത്തന്‍പാന ചൊല്ലി പ്രാര്‍ത്ഥിക്കാറുണ്ട്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS