അന്നന്നു വേണ്ടുന്ന ആഹാരം 237: വി. അൽഫോൻസ് ലിഗോരി

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വിശുദ്ധ കുര്‍ബാനയെക്കുറിച്ചും വിശുദ്ധരെക്കുറിച്ചുമൊക്കെ സംസാരിക്കുമ്പോള്‍ നമുക്കൊരിക്കലും മറന്നുപോകാന്‍ കഴിയാത്ത ഒരു വ്യക്തിത്വമാണ് വി. അല്‍ഫോന്‍സ് ലിഗോരിയുടേത്. പൗരോഹിത്യത്തെയും ദിവ്യകാരുണ്യത്തെയും ഇത്രയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തികള്‍ വളരെ കുറവാണ്. സഭയ്ക്ക്, തന്റെ രചനകളിലൂടെയും പഠനങ്ങളിലൂടെയും ഒരുപാട് കാര്യങ്ങൾ സംഭാവന ചെയ്യാനായിട്ട് വി. അല്‍ഫോന്‍സ് ലിഗോരിക്കു സാധിച്ചിട്ടുണ്ട്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.