അന്നന്നു വേണ്ടുന്ന ആഹാരം: 232 വി. ജൂലിയാന ഓഫ് കോര്‍ണീലിയന്‍

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വി.കുർബ്ബാനയുടെ ഭക്തി വളർത്തുവാൻ കോർപ്പൂസ് ക്രിസ്തിതിരുനാൾ ആരംഭിക്കുവാൻ ഈശോ ദർശനത്തിലൂടെ അറിയിച്ച വിശുദ്ധ ജൂലിയാന ഓഫ് കൊർണേലിയൻ ആണ്. പതിമൂന്നാം നൂറ്റാണ്ടില്‍ ദിവ്യകാരുണ്യ സ്വീകരണം ഒത്തിരി അവഗണിക്കപ്പെട്ടിരുന്നു. അത് ദിവ്യകാരുണ്യത്തോടുള്ള ഭക്തികൊണ്ടായിരുന്നു. ദിവ്യകാരുണ്യം സ്വീകരിക്കാന്‍ ആളുകള്‍ തങ്ങളെ തന്നെ അയോഗ്യരായി കണ്ടു.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS