അന്നന്നു വേണ്ടുന്ന ആഹാരം 218: പരിശുദ്ധ അമ്മയുടെ ശുദ്ധീകരണ തിരുനാൾ

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഫെബ്രുവരി രണ്ടാം തീയതി നമ്മള്‍ പരിശുദ്ധ അമ്മയുടെ ശുദ്ധീകരണ തിരുനാൾ ആചരിക്കുകയാണ്. യഹൂദാ നിയമം അനുസരിച്ച്, ആണ്‍കുട്ടിയാണ് ജനിക്കുന്നതെങ്കില്‍ മുപ്പത്തിമൂന്നാം ദിവസം, ജന്മം കൊടുത്ത അമ്മയുടെ ശുദ്ധീകരണ തിരുനാളാണ്. അങ്ങനെ ദേവാലയത്തില്‍ മുപ്പത്തിമൂന്നു ദിവസം പ്രായമായിട്ടുള്ള ഉണ്ണീശോയുമായിട്ട് ശിമയോന്റെ അരികില്‍ പരിശുദ്ധ അമ്മ നില്‍ക്കുന്ന ആ സന്ദര്‍ഭമൊക്കെ വി. ലൂക്കാ സുവിശേഷകന്‍ മനോഹരമായിട്ട്‌ രചിച്ചിട്ടുണ്ട്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS